ദില്ലി: ഭീകരാക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി.ദില്ലി, ജമ്മുകാശ്മീര്‍, പഞ്ചാബ് രാജസ്ഥാന്‍ ഗുജറാത്ത് എന്നി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്.യാത്രക്കാരെയും സാധനങ്ങളും കര്‍ശനപരിശോധനക്ക് വിധേയമാക്കും വിമാനത്താവളങ്ങള്‍ വഴിയുള്ള ചരക്ക് നിക്കവും കര്‍ശനമായി നിരീക്ഷിക്കും