കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടുന്നത് ചര്‍ച്ചകള്‍ക്ക് ശേഷം മാത്രം

First Published 10, Mar 2018, 10:24 AM IST
ak saseendran responds on ksrtc pension
Highlights

എല്ലാ കക്ഷികളും അനുകൂലിച്ചാൽ മാത്രമേ പെൻഷൻ പ്രായം കൂട്ടൂ

കോഴിക്കോട്: കെ.എസ്.ആർ.ടി.സി പെൻഷൻ പ്രായം കൂട്ടുന്നതിനെ കുറിച്ച് ചർച്ച ചെയ്യുമെന്ന് എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി മറികടക്കാനാണ് ഇങ്ങനെയൊരു ചർച്ച. മുന്നണിയിലെ എല്ലാ കക്ഷികളും അനുകൂലിച്ചാൽ മാത്രമേ പെൻഷൻ പ്രായം കൂട്ടൂവെന്നും അദ്ദേഹം പറഞ്ഞു.

 

loader