ആലപ്പുഴ ജില്ലയിലെ 2 പഞ്ചായത്തുകളിൽ നാളെ ബിജെപി ഹർത്താൽ. പുലിയൂർ , ബുധനൂർ പഞ്ചായത്തുകളിലാണ്‌ ഹർത്താൽ. ബിജെപി - ബി എം എസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ ആക്രമിച്ചുവെന്ന് ആരോപിച്ചാണ് ഹർത്താൽ.