വീണ്ടും വെടിവെപ്പ് പൊലീസ് പരിശോധന നടത്തുന്നു
ന്യൂയോര്‍ക്ക്:അമേരിക്കയിലെ മേരിലാന്‍ഡിലെ ഗ്രേറ്റ്മില്‍സ് സ്കൂളില്‍ വെടിവെപ്പ്. ആക്രമണത്തെ തുടര്‍ന്ന് സ്കൂള്‍മുറികള്‍ അടച്ചു. പൊലീസ് പരിശോധന നടത്തിവരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
