മിഷിഗണ്‍ സര്‍വകലാശാലയില്‍ വെടിവെപ്പ് അക്രമിക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി
ന്യൂയോര്ക്ക്: അമേരിക്കയിലെ മിഷിഗണ് സര്വകലാശാലയിലെ വെടിവെപ്പില് രണ്ടുപേര്ക്ക് പരിക്ക്. അക്രമിക്കായി പൊലീസ് തെരച്ചില് തുടങ്ങി. ദിവസങ്ങള്ക്ക് മുമ്പാണ് അമേരിക്കയിലെ സ്കൂളില് ഒരു വിദ്യാര്ത്ഥി വെടിയുതിര്ത്തത്.
