തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മൂലവിഗ്രഹ പരിശോധന നിരീക്ഷിക്കാൻ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം തിരുവനന്തപുരത്തെത്തി. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് രാജ കുടുംബവുമായും പൊതുജനങ്ങളുമായും ഗോപാൽ സുബ്രഹ്മണ്യം ഇന്ന് ചർച്ച നടത്തും. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred