ദില്ലി: ശിവസേനക്ക് മുന്നറിയിപ്പുമായി ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ. മഹാരാഷ്ട്രയിൽ 48 സീറ്റുകളിൽ മത്സരിക്കാൻ പാർട്ടിയെന്ന് തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.

സഖ്യകക്ഷി തങ്ങൾക്ക് ഒപ്പം ചേർന്നാൽ സന്തോഷം. അവരെ സ്വീകരിക്കും. അവർക്ക് സഖ്യത്തിൽ എത്താൻ താൽപര്യമില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാൻ സജ്ജമാണെന്നും അമിത് ഷാ പറഞ്ഞു.