ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ചെരുപ്പേറ്. ഹരിയാനയിലെ റോത്തക്കിൽ റാലിയിൽ പങ്കെടുക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ചെരുപ്പേറിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും തങ്ങൾക്കും ഇത്തരത്തിൽ ചെയ്യാൻ അറിയാമെന്നും എന്നാൽ സംസ്കാരം ഇതിന് അനുവദിക്കുന്നില്ലെന്നും കെജ്‍രിവാൾ ട്വീറ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred