കേരളത്തിലെ സഹോദരങ്ങള്‍ക്കായി ഉദാരമായി സംഭാവന ചെയ്യണമെന്നും കെജ്‍രിവാള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
ദില്ലി: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ അറിയിച്ചു. സംസ്ഥാനത്തിന് ആവശ്യമായ മറ്റ് സഹായങ്ങളും ദില്ലി സര്‍ക്കാര്‍ ചെയ്യാമെന്നും കെജ്‍രിവാള്‍ ഫോണിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
കേരളത്തിലെ സഹോദരങ്ങള്‍ക്കായി ഉദാരമായി സംഭാവന ചെയ്യണമെന്നും കെജ്‍രിവാള്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
Scroll to load tweet…