Asianet News MalayalamAsianet News Malayalam

കയ്യേറ്റമൊഴിപ്പിക്കുന്നതിന് എതിരല്ലെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

Archbishop Soosa Pakiam on munnar cross issue
Author
First Published Apr 21, 2017, 8:47 AM IST

തിരുവനന്തപുരം: കയ്യേറ്റമൊഴിപ്പിക്കുന്നതിന് എതിരല്ലെന്ന് കെസിബിസി അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. നിയമപരമായി കുരിശ് നീക്കം ചെയ്തതില്‍ തെറ്റില്ല. എന്നാല്‍ കുരിശിനോട് അനാദരവ് കാണിക്കുന്നത് വേദനാജനകമെന്നും സൂസപാക്യം പറഞ്ഞു

Follow Us:
Download App:
  • android
  • ios