ശംഖുമുഖം വ്യോമത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ വച്ചാവും ആദരം.വിവിധ സേനാ വിഭാഗങ്ങളുടെ സംയുക്ത വാർത്താ സമ്മേളനവും ഇന്നുണ്ടാവും.  

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനം നടത്തിയ വിവിധ സൈനിക വിഭാഗങ്ങളെ സ‍ർക്കാർ ഇന്ന് ഔദ്യോഗികമായി ആദരിക്കും.വൈകീട്ട് ആറുമണിക്കാണ് ചടങ്ങ്. ശംഖുമുഖം വ്യോമത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ വച്ചാവും ആദരം.വിവിധ സേനാ വിഭാഗങ്ങളുടെ സംയുക്ത വാർത്താ സമ്മേളനവും ഇന്നുണ്ടാവും.