ചെങ്ങാലൂർ ജീതു കൊലക്കേസ് മൂന്നു പേർ അറസ്റ്റിൽ അറസ്റ്റിലായവരില്‍ സിപിഎമ്മിന്റെ മുൻപഞ്ചായത്തംഗവും

തൃശൂർ: ചെങ്ങാലൂർ ജീതു കൊലക്കേസിൽ സിപിഎമ്മിന്റെ മുൻപഞ്ചായത്തംഗം ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. സിപിഎമ്മിന്റെ മുൻ പഞ്ചായത്തംഗം സിജോ പൂണത്ത്, ചെങ്ങാലൂർ സ്വദേശികളായ മെൽബിൻ , സിജീഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതിയായ ഭർത്താവ് ബിരാജിനെ കൊലയ്ക്കു ശേഷം രക്ഷപ്പെടുത്താൻ സഹായിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം