നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നിട്ടുണ്ടെന്നും കേജ്രിവാള്‍ ആരോപിച്ചു. അതേ സമയം കെജ്രിവാളിനെതിരെ ബി.ജെ.പി രംഗത്ത് എത്തി, കെജ്‍രിവാളിന്‍റെ പ്രസ്താവനകൾ അസംബന്ധമെന്ന് ബി.ജെ.പി വിശേഷിപ്പിച്ചു.