പത്തംഗ സര്‍വേ ടീമാണ് മിച്ച ഭൂമി കണ്ടെത്താനായി സര്‍വേ നടത്തുന്നത്.

മാനന്തവാടി:മിച്ചഭൂമി തട്ടിപ്പിനെക്കുറിച്ചുള്ള ഏഷ്യനെറ്റ് ന്യൂസിന്‍റെ വില്‍ക്കാനുണ്ട് കേരളം വാര്‍ത്ത പരന്പരയെ തുടര്‍ന്ന് മിച്ചഭൂമി കണ്ടെത്താനും രേഖപ്പെടുത്താനുമായി റവന്യൂ വകുപ്പിന്‍റെ നേതൃ-ത്വത്തില്‍ കുറുന്പാലക്കോട്ടയില്‍ സര്‍വേ തുടങ്ങി. 

പത്തംഗ സര്‍വേ ടീമാണ് മിച്ച ഭൂമി കണ്ടെത്താനായി സര്‍വേ നടത്തുന്നത്. ജില്ലയിലെ മുഴുവന്‍ മിച്ചഭൂമിയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സര്‍വ്വേയജ്ജത്തിന്‍റെ വേഗത കൂട്ടാന്‍ 20 പേരെ കൂടി ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.