വാജ്പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ദില്ലിയിലെ എയിംസിലാണ്
ദില്ലി:മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു. ദീർഘനാളായി രോഗബാധിതനായി ദില്ലിയിലെ വീട്ടിൽ ചികിത്സയിലായിരുന്നു. എന്നാല് ആശുപത്രിയിൽ എത്തിച്ചത് പതിവ് പരിശോധനകൾക്കെന്ന് ഡോക്ടർമാർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
