തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ എടിഎം കൊള്ള. എടിഎം തകര്‍ത്ത് മോഷ്ടാക്കളുടെ സംഘം 10 ലക്ഷം രൂപ കവര്‍ന്നു. കാര്യവട്ടത്തുള്ള എടിഎം ആണ് മോഷ്ടാക്കള്‍ തകര്‍ത്തത്. മോഷണദൃശ്യങ്ങള്‍ സിസിടിവിയില്‍ കുടുങ്ങി. ഇത് പോലീസിന് ലഭിച്ചു. മോഷ്ടക്കള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്