ആലുവ പാലസിന് നേരെ കല്ലെറിഞ്ഞയാളെ പൊലീസ് പിടികൂടി.
കൊച്ചി: ആലുവ പാലസിന് നേരെ കല്ലെറിഞ്ഞയാളെ പൊലീസ് പിടികൂടി. ആലുവ സ്വദേശി ബിനു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്യുതാനന്ദൻ താമസിച്ച മുറിയുടെ തൊട്ടടുത്താണ് കല്ലേറുണ്ടായത്.
കല്ലേറില്‍ ജനൽ ചില്ലുകൾ തകർന്നു. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം.
