കൊച്ചി: കൊച്ചിയിൽ സിനിമ നിർമ്മാതാവിനു നേരെ ആക്രമണം. നിര്‍മ്മാതാവ് മഹാ സുബൈറിന് നേരെയാണ് ആക്രമണം . ആക്രമണം നടത്തിയത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല .