ദില്ലി: ശബരിമലയിലെ വിശ്വാസത്തെ ആരാധിക്കുന്ന സത്രീകൾ ഇതുപോലെ പ്രതിഷേധവുമായി ഇറങ്ങുമെന്ന് കോടതി പോലും ചിന്തിച്ചിട്ടുണ്ടാകില്ലെന്ന് അറ്റോർണി ജനറൽ. ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ ന്യൂനപക്ഷ വിധിയാണ് സ്വാഗതാർഹമെന്നും അറ്റോർണി ജനറൽ കെ കെ വേണുപോൽ പറഞ്ഞു.

ജനങ്ങളുടെ വികാരം മനസിലാക്കാതെ ഇത്തരം തീരുമാനങ്ങൾ എടുക്കരുത്. ശബരിമലയിൽ സത്രീപ്രവേശനം ഉണ്ടായാൽ ദൈവകോപം ഉണ്ടാകുമെന്ന് പ്രതിഷേധിക്കുന്ന സത്രീകൾ ഭയക്കുന്നു. കേരളത്തിലെ പ്രളയം പോലും അതിന് കാരണമെന്ന് പലരും കരുതുന്നുവെന്നും അറ്റോർണി ജനറൽ പറഞ്ഞു.