വെഞ്ഞാറമൂട് പൊങ്കാല കഴിഞ്ഞു മടങ്ങിയ വാഹനത്തിന് നേരെ ആക്രമണം

First Published 2, Mar 2018, 11:34 PM IST
Attukal pongala Vehicle Attacked
Highlights
  • വെഞ്ഞാറമൂട് പൊങ്കാല കഴിഞ്ഞു മടങ്ങിയ വാഹനത്തിന് നേരെ ആക്രമണം

തിരുവന്തപുരം: വെ‍ഞ്ഞാറമൂട് വെമ്പായത്ത്  ആറ്റുകാൽ പൊങ്കാല കഴിഞ്ഞു മടങ്ങിയ വാഹനത്തിനു നേരെ സാമൂഹ്യ വിരുദ്ധർ ആക്രമിച്ചതായി പരാതി.
വാഹനത്തിന്‍റെ ഡ്രൈവറെമർദ്ദിച്ചതായും ആരോപണമുണ്ട്. സംഭവ സ്ഥലത്ത് ബിജെപി പ്രവർത്തകർ  പ്രതിഷേധിക്കുകയാണ്.

loader