കൊല്ലത്ത് ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിച്ചു.ജോനകപ്പുറം സ്വദേശി സിയാദാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് നൗഷാദിനെ പൊലീസ് തെരയുന്നു.

കൊല്ലം: കൊല്ലത്ത് ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിച്ചു.ജോനകപ്പുറം സ്വദേശി സിയാദാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് നൗഷാദിനെ പൊലീസ് തെരയുന്നു.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കുത്തേറ്റ സിയാദ് ഒറ്റയ്ക്ക് ഓട്ടോ ഓടിച്ച് ആശുപത്രിയിലേക്ക് പോകുന്നതിനിടെ മരിക്കുകയായിരുന്നു. സുഹൃത്തുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് കരുതുന്നത്.