മൃതദേഹം ലിഗയുടെ താണെന്ന് ഓട്ടോ ഡ്രൈവർ ഷാജി

തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ മരിച്ച വിദേശ വനിത ലിഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഡിഎൻഎ പരിശോധനാ ഫലവും ഇന്ന് ലഭിക്കാനിരിക്കെ മൃതദേഹം ലിഗയുടേതാണെന്ന് ഓട്ടോ ഡ്രൈവർ ഷാജി. ലിഗയെ കോവളത്ത് കൊണ്ടിറക്കിയത് ഷാജിയാണ്. അവസാനം കാണുമ്പോൾ മൃതദേഹത്തിലുള്ള ഓവർകോട്ട് ലിഗ ധരിച്ചിരുന്നില്ലെന്നും കോവളത്ത് എത്തിക്കുമ്പോൾ 800 രൂപ ലിഗ നൽകിയതായും ഷാജി പറഞ്ഞു.