നാളെ അർദ്ധ രാത്രി മുതലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

തിരുവനന്തപുരം: നാളെ അർദ്ധ രാത്രി മുതൽ നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് മാറ്റിവെച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി തൊഴിലാളി നേതാക്കള്‍ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.