കോയമ്പത്തൂര്‍: കോഴിക്കോട് ഏവിയേഷന്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ അക്കാദമി പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഐപിഎംഎസ് ഏവിയേഷന്‍ അക്കാദമി പ്രിന്‍സിപ്പല്‍ ദീപയാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസ് കോയമ്പത്തൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
