കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം,. തിരുവനന്തപുരം ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്. തിരുവനന്തപുരത്തേക്ക് ആയിരങ്ങളാണ് ഇപ്പോള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്

തിരുവനന്തപുരം: ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മെെതാനത്ത് സംഘടിപ്പിക്കുന്ന അയ്യപ്പഭക്ത സംഗമം തുടങ്ങി. പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം,. തിരുവനന്തപുരം ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരത്തേക്ക് ആയിരങ്ങളാണ് ഇപ്പോള്‍ അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കാനായി എത്തിയിരിക്കുന്നത്. അയ്യപ്പ ഭക്തസംഗമത്തിന്റെ ഭാഗമായുള്ള നാമജപ ഘോഷയാത്രയിലും അവനവധി പേര്‍ പങ്കെടുക്കുന്നുണ്ട്. 
പാളയത്തു നിന്നും പിഎംജിയിൽ നിന്നും ആരംഭിച്ച നാമജപ ഘോഷയാത്ര പുത്തരിക്കണ്ടം മെെതാനത്തിലാണ് സമാപിക്കുന്നത്. 

ലെെവ് വീഡിയോ