തിരുവനന്തപുരം: എകെജിക്കെതിരായ പരാമർശത്തിൽ വിടി ബൽറാമിന് കോൺഗ്രസ് നേതൃത്വം താക്കീത് നൽകിയേക്കും. വിവാദമുണ്ടായതിന് പിന്നാലെ പാർട്ടി നേതൃത്വത്തിന് ബൽറാം വിശദീകരണം നൽകിയിരുന്നു. എന്നാൽ ഇത് തൃപ്തികരമല്ലെന്ന നിലപാടിലാണ് നേതൃത്വം. വിഷയത്തിൽ ബൽറാമിനെ പിന്തുണയ്ക്കേണ്ടെന്നാണ് പാർട്ടിയിലെ പൊതു നിലപാട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
