Asianet News MalayalamAsianet News Malayalam

കൊട്ടാരക്കരയില്‍ വാഹനാപകടം: ഒരാൾ മരിച്ചു

bike  Accident kottarakkara one Dead
Author
First Published Jan 12, 2018, 4:16 PM IST

കൊട്ടാരക്കര: ചെങ്ങമനാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് മതിലിലിടിച്ചാണ് അപകടമുണ്ടായത്. ചെങ്ങമനാട് സ്വദേശി വിഷ്ണു(17) ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios