വയനാട്: വയനാട് ലക്കിടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ലക്കിടിയിലെ സ്വകാര്യ കോളേജിലെ വിദ്യർത്ഥികൾ ആണ് അപകടത്തില്‍ പെട്ടത്.