നിലമ്പൂര്‍ കരുളായി വനത്തില്‍ വെടി വയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന് അന്തിമോപചാരമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

ഇടതുപക്ഷം ഭരിക്കുമ്പോള്‍ സംഘപരിവാറിന്റെ തീരുമാനമല്ല പൊലീസ് നടപ്പാക്കേണ്ടത്.  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വലതുപക്ഷ ഭരണകൂടത്തിന്റെ പൊലീസിനെയല്ല ഇവിടെ വേണ്ടതെന്നും ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ പോലീസ് സംവിധാനമാണിതെന്ന് മറക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.