തിരുവനന്തപുരം: പുതിയ മദ്യ നയത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍ച്ച് ബിഷപ് സൂസപാക്യം. നിലവിലെ സ്ഥിതിക്ക് മാറ്റം വരുത്തി മദ്യലഭ്യത വര്‍ധിപ്പിക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാതികില്ലെന്ന് പ്രതീക്ഷിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതിയ മദ്യനയത്തിന് ആധാരമായി സര്‍ക്കാര്‍ നിരത്തുന്ന കണക്കുകള്‍ തികച്ചും തെറ്റാണ്. മദ്യനയത്തിന്റെ കരട് രൂപം പൊതു ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും സൂസപാക്യം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു