ബിജെപി പത്തനംതിട്ട ജില്ല പ്രസിഡന്റ്‌ അശോകൻ കുളനടയുടെ നേതൃത്വത്തിൽ എട്ടു പേരാണ് നിരോധനാജ്ഞ ലംഘിക്കാൻ എത്തിയത്. 

നിലയ്ക്കല്‍: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ബിജെപി പത്തനംതിട്ട ജില്ല പ്രസിഡന്റ്‌ അശോകൻ കുളനടയുടെ നേതൃത്വത്തിൽ എട്ടു പേരാണ് നിരോധനാജ്ഞ ലംഘിക്കാൻ എത്തിയത്. അറസ്റ്റ് ചെയ്ത പ്രവർത്തകരെ പെരുനാട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.

Add Asianetnews as a Preferred SourcegooglePreferred