ബിഡിജെഎസ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ബിജെപിയുമായി സഹകരണമില്ല  

ചെങ്ങന്നൂര്‍:ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കേണ്ടെന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനത്തിന് പിന്തുണ അറിയിച്ച് ബിഡിജെഎസ് നിയോജക മണ്ഡലം കമ്മിറ്റി.

ചെങ്ങന്നൂരില്‍ ബിഡിജെഎസ് നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേരുകയാണ്. ബിജെപിയോടുള്ള അതൃപ്തി പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പെന്നാണ് യോഗത്തിന്‍റെ വിലയിരുത്തല്‍.