ദേശീയ സെക്രട്ടറി എച്ച് രാജയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിനെതിരായ സമര പരിപാടികളും യോഗം ചർച്ച ചെയ്യും.
ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് രാവിലെ കൊച്ചിയിൽ ചേരും. പുതിയ സംസ്ഥാന ജില്ലാ ഭാരവാഹികൾ ആരൊക്കെ എന്നത് സംബന്ധിച്ച് തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാകും.
ദേശീയ സെക്രട്ടറി എച്ച് രാജയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിനെതിരായ സമര പരിപാടികളും യോഗം ചർച്ച ചെയ്യും.
ഡാം സേഫ്റ്റിയുമായി ബന്ധപ്പെട്ട് കേരളത്തിന് സംബന്ധിച്ച വീഴച് കേന്ദ്രത്തെ ധരിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങലും കോർകമ്മിറ്റി ചർച്ച ചെയ്യും. കേന്ദ്ര സർക്കാറിന്‍റെ ലീഗൽ കൗൺസിലർമാരെ നിയമച്ചതിൽ പാർട്ടിക്കുള്ളിലുള്ള പരാതികളും യോഗത്തിൽ വരും.