കാലാകാലങ്ങളായി യുഡിഎഫും എല്‍ഡിഎഫും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നുവെന്ന് ബി ബി ഗോപകുമാർ നിയമസഭയില്‍
തിരുവനന്തപുരം: : ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണത്തില്‍ സർക്കാരിനെതിരെ ബിജെപി നിയമസഭയിൽ സ്വർണം കട്ടവൻ ആരപ്പാ സഖാക്കളാണേ അയ്യപ്പാ എന്നയിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് വിമർശനം എന്നാല്‍ ഭരണത്തിൽ വന്നപ്പോൾ അതേപ്പറ്റി മിണ്ടുന്നില്ല കാലാകാലങ്ങളായി യുഡിഎഫും എല്‍ഡിഎഫും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു ഇരു കൂട്ടരും ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കും തെളിയിക്കാനുള്ള ഭരണപരമായ ഉത്തരവാദിത്വം യുഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്എഞു
CMRL വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു നിലപാടുകളുടെ രാജകുമാരൻ എന്നാണ് മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നത് CMRL - ഡയറിയിൽ ഉള്ള പേരുകളിലേക്കും അന്വേഷണം നീളണമെന്ന ആവശ്യം ശക്തമാണ് നിലപാടുകളുടെ രാജകുമാരൻ ഈ വിഷയത്തിൽ നിലപാട് അറിയിക്കുന്നത് നല്ലതായിരിക്ികുുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഗവർണറുടെ നയപ്രഖ്യാപനം പൊള്ളയാണ് രണ്ട് മുന്നണിയും പരസ്പരം കുറ്റപ്പെടുത്തുന്നു കേരളത്തിന്റെ ഇന്നത്തെ സാമ്പത്തികാവസ്ഥയ്ക്ക് കാരണം ഈ മുന്നണികളാണ് നിയമസഭയിൽ എൽഡിഎഫും യുഡിഎഫും ഒരു പോലെ ഭയക്കുന്നത് സംഘപരിവാറിനെയാണെന്നും അദ്ദേഹം പറഞ്ഞു
