കേരളത്തില്‍ അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെ കാണും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, വി മുരളീധരന്‍ എന്നിവരാണ് കേന്ദ്ര മന്ത്രിയെ കാണുന്നത്.