ശബരിമലയിലേക്ക് പോകാന്‍ ഒരു യുവതി എത്തിയെന്നാരോപിച്ച് എരുമേലിയില്‍ പ്രതിഷേധം ബിജെപിയുടെ പ്രതിഷേധം. 

എരുമേലി: ശബരിമലയിലേക്ക് പോകാന്‍ ഒരു യുവതി എത്തിയെന്നാരോപിച്ച് എരുമേലിയില്‍ ബിജെപിയുടെ പ്രതിഷേധം. പ്രതിഷേധത്തിനായി എരുമേലി ബസ് സ്റ്റാൻഡിൽ ബിജെപി പ്രവർത്തകർ ഒത്തുകൂടി. അതേസമയം, ശബരിമലയിലേക്ക് പോകാന്‍ എത്തിയതല്ലെന്ന് വിജയവാഡ സ്വദേശിയായ യുവതി പറഞ്ഞു.