'ഞങ്ങള്‍ക്ക് പോലും ഇത് റീ ട്വീറ്റ് ചെയ്യാതിരിക്കാനാകില്ല' എന്ന കുറിപ്പോടെയാണ് ബിജെപി റീ ട്വീറ്റ് ചെയ്തത്. 

കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അവര്‍ പങ്കുവച്ച അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ ബിജെപി റീ ട്വീറ്റ് ചെയ്തു. 'ഞങ്ങള്‍ക്ക് പോലും ഇത് റീ ട്വീറ്റ് ചെയ്യാതിരിക്കാനാകില്ല' എന്ന കുറിപ്പോടെയാണ് ബിജെപി റീ ട്വീറ്റ് ചെയ്തത്. 

Scroll to load tweet…

രാഹുല്‍ ഗാന്ധിയുടെ വിവിധ മുഖങ്ങള്‍ എന്ന കുറിപ്പോടെയാണ് നാല് ചിത്രങ്ങള്‍ കോണ്‍ഗ്രസ് പങ്കുവച്ചത്. കോണ്‍ഗ്രസ് കോണ്‍ഗ്രസിനെ തന്നെ ട്രോളുന്നുവെന്നാണ് ചിലര്‍ ട്വീറ്റിനോട് പ്രതികരിച്ചത്. 

Scroll to load tweet…