ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയ മുഖ്യമന്ത്രിക്കും ഉത്തരവിറക്കിയ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനും എതിരെ ബി.ജെ.പി നിയമ നടപടി സ്വീകരിക്കുമെന്ന് ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന് പറഞ്ഞു. ഇരുവരും കേന്ദ്ര ദുന്തനിവാരണ നിയമം ലംഘിച്ചിട്ടുണ്ട്. ഇക്കാര്യം ചീഫ്സെക്രട്ടറിയെ രേഖാമൂലം അറിയിച്ചെന്നും വി മുരളീധരന് കോഴിക്കോട് പറഞ്ഞു.
ഹെലികോപ്റ്റര്‍ യാത്ര; മുഖ്യമന്ത്രിക്കെതിരെ ബിജെപി നിയമനടപടിക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
