ബിപ്ലവിന്‍റെ പ്രതികരണം കൊച്ചിയില്‍
കൊച്ചി: കേരളത്തിലും ബിജെപി ഭരണത്തില് വരുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര് ദേബ്. കൊച്ചിയിലെത്തിയ ബിപ്ലവ് നാളെ വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് സന്ദര്ശിക്കും. ചെങ്ങന്നൂരിലെ ബിജെപി പ്രചരണത്തിലും ബിപ്ലവ് പങ്കെടുക്കുന്നുണ്ട്.
