ബിജെപി പ്രവര്‍ത്തകരായ ബാബുരാജ്, ഗിരീഷ്, മധു, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

കാസര്‍ഗോഡ്: വനിതാ മതിലിനിടെ കാഞ്ഞങ്ങാട് ചേറ്റുകുണ്ടിൽ മാധ്യമ പ്രവർത്തകരെയും പൊലീസിനെയും ആക്രമിച്ച കേസിൽ നാല് ബിജെപി പ്രവർത്തകർ കൂടി അറസ്റ്റിൽ. ബാബുരാജ്, ഗിരീഷ്, മധു, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ബേക്കല്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred