ഉള്ളിയേരിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: ഉള്ളിയേരിയില് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. രണ്ട് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് ഉള്ളിയേരി പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്.
