കൃഷി ഓഫീസറെ ബ്ലാക് മെയില്‍ ചെയ്ത് അ‍ഞ്ചുലക്ഷം തട്ടാന്‍ ശ്രമിച്ച രണ്ടുപേരെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: കൃഷി ഓഫീസറെ ബ്ലാക് മെയില് ചെയ്ത് അഞ്ചുലക്ഷം തട്ടാന് ശ്രമിച്ച രണ്ടുപേരെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്ക്കാവ് സ്വദേശി അരുണ്, ബാലരാമപുരം സ്വദേശി ജിജോ രാജ് എന്നിവരാണ് അറസ്റ്റിലായത്.
