അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബുളിലുണ്ടായ സ്ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

ആഭ്യന്തര മന്ത്രാലയത്തിന്റെ സമീപത്തെ ചെക്പോസ്റ്റിനടുത്താണ് ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടക വസ്തുക്കളുമായി സഞ്ചരിച്ച ആംബുലസ് പൊട്ടിത്തെറിക്കുകയായിരുന്നു.രോഗിയെ അടിയന്തിരമായി കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ഡ്രൈവ ചെക്പോസ്റ്റ് കടക്കുകയായിരുന്നു. ചെക്പോസ്ര്റ് കടന്നയുട പൊട്ടിത്തെറിച്ചു. നിരവധി എംബസികളും പ്രധാന ഓഫീസുകളും പ്രവത്തിക്കുന്ന പ്രദേശത്തെ സ്ഫോടനം മരണസംഖ്യ കൂട്ടി.

സമീപത്ത് തന്നെ നിരവധി ആശുപത്രികളും സ്കൂളുകളും പ്രവത്തിച്ചിരുന്നു. നൂറിലധികം പേ വിവിധ ആശുപത്രികളി ചികിത്സയിലാണ്. ചിലരുടെ നില അതീവ ഗുരുതരമാണ്.കഴിഞ്ഞയാഴ്ചയാമ് നഗരത്തെ ഇന്റ കോണ്ടിനെന്റ ഹോട്ട ഭീകര ആക്രമിതച്ചത്. 18 പേരാണ് അന്ന് കൊല്ലപ്പെട്ടത്.