കോഴിക്കോട്: കോഴിക്കോട് സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തിന്‍റെ വീട്ടിനു നേരെ ബോംബേറ്. മരുതോങ്കര മുണ്ടക്കുറ്റിയിലാണ് സംഭവം. സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം കാപ്പുമ്മല്‍ നാണുവിന്‍റെ വീടിന് നേരെയാണ് ബോംബേറ്. സ്ഫോടനത്തില്‍ വീടിന്‍റെ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.