Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ കാട് വൃത്തിയാക്കുന്നതിനിടെ സ്ഫോടനം

Bomb blast kannur
Author
First Published Jan 20, 2018, 10:09 AM IST

കണ്ണൂർ: കുയിലൂരിൽ കാട് വൃത്തിയാക്കുന്നതിനിടെ സ്ഫോടനം. ഹർത്താൽ ദിനത്തിൽ വഴിയോരത്തെ കാട് വെട്ടി വൃത്തിയാക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്. രണ്ടുപേർക്ക് നിസാര പരിക്ക്.

Follow Us:
Download App:
  • android
  • ios