ബോണക്കാട് വനമേഖലയില്‍ ആരാധന നടത്തുന്നതിന് സ്റ്റേ

First Published 20, Mar 2018, 3:52 PM IST
Bonacaud adoration
Highlights
  • ഹൈക്കോടതിയുടെ സ്റ്റേ
  • ആരാധന നടത്തുന്നത് തടയണമെന്ന ഉപഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍

കൊച്ചി:ബോണക്കാട് വനമേഖലയില്‍ പ്രവേശിച്ച് ആരാധന നടത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. വനമേഖലയില്‍ പ്രവേശിച്ച് ആരാധന നടത്തുന്നത് തടയണം എന്ന ഉപഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

നെയ്യാറ്റിന്‍ രൂപതയുടെ കീഴിലുള്ള വിശ്വാസികള്‍ ബോണക്കാട് കുരിശുമലയിലേക്ക് കുരിശിന്‍റെ വഴി നടത്തിയത് പൊലീസ് തടഞ്ഞതും സംഘര്‍ഷമുണ്ടായതും മാസങ്ങള്‍ക്ക് മുമ്പാണ്.

loader