പോത്തൻകോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം:തിരുവനന്തപുരത്ത് സഹോദരിയെ പീഡിപ്പിച്ച സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പീഡനത്തിനിരയായ പ്രതിയുടെ സഹോദരി ഇപ്പോൾ ​ഗർഭിണിയാണ്. പോത്തൻകോട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്