കോപ്പ അമേരിക്കയില്‍ നിന്ന് ബ്രസീല്‍ പുറത്ത്. നിര്‍ണ്ണായക ഗ്രൂപ്പ് മത്സരത്തില്‍ പെറുവിനോട് ഒരു ഗോളിന് തോല്‍ക്കുകയായിരുന്നു.