ബ്രസീലിയ: ബ്രസീലിലെ റിയോഡീ ജനീറോയിലുണ്ടായ കൊടുങ്കാറ്റിൽ ആറ് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മണിക്കൂറൂകളായി കനത്ത മഴ തുടരുകയാണ്. ബ്രസീലിലെ രണ്ടാമത്തെ വലിയ നഗരമായ റിയോഡീ ജനീറോ വെള്ളപ്പൊക്ക ഭീതിയിലാണ്.

മരങ്ങൾ കൂട്ടത്തോടെ റോഡീലേക്ക് കടപുഴകി വീണത് വാഹന ഗതാഗതം താറുമാറാക്കി. മണിക്കൂറിൽ 110 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശികൊണ്ടിരിക്കുന്നത്