ബ്രസീലിയന്‍ വിമാനം കൊളംബിയയിൽ തകർന്നു വീണു. വിമാനത്തില്‍ ഉണ്ടായിരുന്നത് ക്ലബ് ഫുട്ബോള്‍ താരങ്ങള്‍ . സൗത്ത് അമേരിക്കന്‍ ചാന്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു . 80 യാത്രക്കാരുണ്ടായിരുന്നു . 10 പേര്‍ക്ക് പരിക്കെന്ന് റിപ്പോര്‍ട്ട് .